എസ്‌എസ്‌എഫ് യൂണിറ്റ് ഭാരവാഹികള്‍
വെളളില: എസ്‌എസ്‌എഫ് വെളളില പുത്തംവീട് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ശഫീഖ് മുസ്‌ലിയാര്‍ പി.കെ (പ്രസിഡന്റ്), എം. നജീബ് (സെക്രട്ടറി) യാസിര്‍ അലി മുസ്‌ലിയാര്‍ (ട്രഷറര്‍) വൈസ് പ്രസി: ഹാരിസ് മുസ്‌ലിയാര്‍, സ്വാലിഹ് മുസ്‌ലിയാര്‍, ജോ,സെക്ര: റാഷിദ് .ടി, ഹസൈന്‍ മുസ്‌ലിയാര്‍, എന്നിവരെ തെരഞ്ഞെടുത്തു. സെക്‌ടര്‍ ഇലക്ഷന്‍ ചീഫ് അബ്ദുറഹ്‌മാന്‍. പി ഇലക്ഷന് നേതൃത്വം നല്‍കി.
ssf വെളളില ഉളളാട്ടില്‍പടി
ssf വെളളില ഉളളാട്ടില്‍പടി യൂണിറ്റ് ഭാരവാഹികള്‍ സൈനുദ്ധീന്‍ സി. (പ്രസിഡന്റ്) അഷ്‌അദ് പി.പി (സെക്രട്ടറി) റഷീദ് യു.കെ (ട്രഷറര്‍)