എസ്‌എസ്‌എഫ് വെളളില സെക്ടര്‍പ്രതിനിധി സമ്മേളനം 16 ന്
വെളളില: വെളളില സെക്ടര്‍ പ്രതിനിധി സമ്മേളനവും കൗണ്‍സിലും ഈ മാസം 16 ന് കോഴിക്കോട്ടുപറമ്പില്‍ നടക്കും. പ്രതിനിധി സമ്മേളനം എ.പി ഇബ്രാഹീം ഉദ്‌ഘാടനം ചെയ്യും. കൗണ്‍സിലിനും സെക്ടര്‍ പുന: സംഘടനക്കും കെ.പി യൂസുഫ് നേതൃത്വം നല്‍കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ