2010 ഡിസംബർ 16, വ്യാഴാഴ്‌ച

എസ്‌എസ്‌എഫ്‌ വെളളില സെക്‌ടറിന്‌
പുതിയ ഭാരവാഹികള്‍
വെളളില: എസ്‌എസ്‌എഫ്‌ വെളളില സെക്‌ടറിന്‌ പുതിയ ഭാരവാഹികളായി. അംഗത്വകാല ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട്ടുപറമ്പ്‌ ഓഫീസില്‍ ചേര്‍ന്ന കൗണ്‍സിലിലാണ്‌ വരുന്ന രണ്ട്‌ വര്‍ഷത്തേക്കുളള ഭാരവാഹികളെ കണ്ടെത്തിയത്‌. കൗണ്‍സില്‍ മഞ്ചേരി ഡിവിഷന്‍ മുന്‍ സെക്രട്ടറി എ.പി ഇബ്രാഹീം വെളളില ഉദ്‌ഘാടനം ചെയ്‌തു, ഡിവിഷന്‍ ക്യാമ്പസ്‌ സെക്രട്ടറി യൂസുഫ്‌ പെരിമ്പലം കൗണ്‍സില്‍ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി. പ്രകടനത്തിന്‌ സെക്‌ടര്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി. റഫീഖ്‌ സഖാഫി പി (പ്രസി), അലിമുസ്‌ലിയാര്‍, ഉനൈസ്‌ സഖാഫി (വൈ പ്രസി), യാസര്‍ മുസ്‌ലിയാര്‍ പി (ജ:സെക്ര) സ്വാലാഹുദ്ധീന്‍ മങ്കട, റശീദ്‌ പി പി (ജോ സെക്ര) ഉമര്‍ നഈമി പി കെ (ട്രഷറര്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ