എസ്‌എസ്‌എഫ് വെളളില സെക്‌ടര്‍ ക്യാമ്പ് സമാപിച്ചു
വെളളില: എസ്‌എസ്‌എഫ് വെളളില സെക്‌ടര്‍ ക്യാമ്പ് സമാപിച്ചു. അന്‍സാറാബാദില്‍ നടന്ന ക്യാമ്പ് മുന്‍ ഡിവിഷന്‍ സെക്രട്ടറി എ പി ഇബ്രാഹീം ഉദ്‌ഘാടനം ചെയ്‌തു. ഡിവിഷന്‍ സെക്രട്ടറി സിറാജ് കിടങ്ങയം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സെക്‌ടര്‍ പ്രസിഡന്റ് റഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി യാസര്‍ മുസ്‌ലിയാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റഹീം സഅ്‌ദി, പി കെ ഉമര്‍ നഈമി, സ്വലാഹുദ്ധീന്‍ മങ്കട സംബന്ദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ