2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച


എസ്‌എസ്‌എഫ്‌ സ്‌നേഹ സംഗമം നടത്തി
വെളളില: എസ്‌എസ്‌എഫ്‌ മഞ്ചേരി ഡിവിഷന്‍ സ്‌നേഹ സംഗമം ഡിവിഷന്‍ തല ഉദ്‌ഘാടനം വെളളില കോഴിക്കോട്ടുപറമ്പില്‍ നടന്നു. മങ്കട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എ കരീം ഉദ്‌ഘാടനം ചെയ്‌തു. സുലൈമാന്‍ ജൗഹരി അദ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്‌, അബ്ദുസമദ്‌ സഖാഫി, ഉനൈസ്‌ സഖാഫി, യാസിര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. ഡിവിഷന്‍ സെക്രട്ടറി സിറാജുദ്ധീന്‍ സ്വാഗതവും. പി ടി അബ്‌ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ