എസ്‌എസ്‌എഫ് വെളളില സെക്‌ടര്‍ പഠനോത്സവം സമാപിച്ചു
വെളളില: എസ്‌എസ്‌എഫ് വെളളില സെക്‌ടര്‍ പഠനോത്സവം സമാപിച്ചു. പുളിശ്ശീരിക്കുന്ന് ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന പരിപാടിക്ക് പി ടി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. 7,8,9 ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിപാടി സംഘടിപ്പിച്ചത്. പരീക്ഷക്കുളള മുന്നൊരുക്കത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച അഭിപ്രായമാണു സെക്‌ടര്‍ കമ്മിറ്റിക്ക് ലഭിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ